തളി: വിരുട്ടാണം കോളനിയിൽ ഗണപതിയുടെ മകൻ ചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രേണുക, രമ്യ, രഞ്ജിത്ത്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഈശ്വർ, ജീഷ്മ.