തളിക്കുളം: ഇത്തിക്കൂട് പ്രദേശത്ത് താമസിക്കുന്ന കുളങ്ങരപറമ്പിൽ ഗോപിയുടെ ഭാര്യ ഇന്ദിര (63) നിര്യാതയായി. മക്കൾ: ഗോകുൽ, സജി. മരുമക്കൾ: സജിനി, രമ്യ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തളിക്കുളം ശ്മശാനത്തിൽ.