ഒല്ലൂർ: അവിണിശ്ശേരി തിരുവാഞ്ചിറ റോഡിൽ പാറേപറമ്പിൽ പരേതനായ രാജപ്പന്റെ മകൻ വിശ്വനാഥൻ (70) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: ശാലിനി, ശാരിക, വിഷാദ്, വീനീത്, സരിത. മരുമക്കൾ: ബാബു, സന്തോഷ്, രമ്യ, രാജേഷ്.