കാരമുക്ക്: പൂവ്വശ്ശേരിപറമ്പ് വിഷ്ണുക്ഷേത്രത്തിനു സമീപം കണിയാംപറമ്പിൽ ശിവരാമൻ (80) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ബിനിഷ്, ദിനേഷ്, ധന്യ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.