എരഞ്ഞിപ്പാലം: പരേതനായ ചെറുക്കാടത്ത് വാസുവിന്റെ മകന് ചെറുക്കാടത്ത് വിനോദ് കുമാര്‍ (59) നിര്യാതനായി. ബെവ്കോ രാമനാട്ടുകര ജീവനക്കാരനാണ്. ഭാര്യ: നിഷ. മക്കള്‍: അവിനാഷ്, അവന്തിക. മാതാവ്: സരോജിനി. സഹോദരങ്ങൾ: മിനി, മായ. സഞ്ചയനം തിങ്കളാഴ്ച.