മേപ്പയ്യൂർ: അരിക്കുളം മാവട്ട് മണ്ണാറോത്ത് അബൂബക്കർ (90) നിര്യാതനായി. ഭാര്യ: ആസ്യ ഹജ്ജുമ്മ. മക്കൾ: വി.വി.എം. കുഞ്ഞമ്മത്(ഖത്തർ), വി.വി.എം. ബഷീർ (പേരാമ്പ്ര നിയോജക മണ്ഡലം മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ്), വി.വി.എം. റഷീദ് (അധ്യാപകൻ വിജെപ്പള്ളി എ.എം.യു.പി.എസ് മലപ്പുറം), സിറാജ് (ഖത്തർ), സുബൈദ, ബുഷ്റ. മരുമക്കൾ: സുഹറ (പയ്യാളി), ജമീല (കാവുന്തറ), യസീറ (മണിയൂർ), സജ്ന (മന്ദങ്കാവ്), സെയ്തു പള്ളിക്കൽ, ഹമീദ് വടേക്കര (അധ്യാപകൻ വെണ്ണായൂർ യു.പി മലപ്പുറം).സഹോദരങ്ങൾ: ആലിക്കുട്ടി ഹാജി മണ്ണാറോത്ത്, പരേതരായ അസ്സയിനാർ ഹാജി, മൊയ്തിഹാജി, കുഞ്ഞബ്ദുള്ള ഹാജി, അബ്ദുറഹിമാൻ ഹാജി.