വൈലത്തൂർ: തിരൂർ കോട്ട് സ്വദേശിയും വൈലത്തൂരിൽ താമസക്കാരനുമായ പരേതനായ കണ്ടാത്തിയിൽ മൊയ്തീൻ ഹാജിയുടെ മകൻ അലിമോൻ (61) നിര്യാതനായി. ഭാര്യ: റാബിയ പുതുക്കുടി പൊന്മുണ്ടം. മക്കൾ: സഫീർ, സർഫാസ് (ഖത്തർ), ഷർബിയ. മരുമക്കൾ: റാഷിദ് ഒതുക്കുങ്ങൽ, നസീറ പട്ടർനടക്കാവ്, സുഹൈല പകര.