രണ്ടത്താണി: മുള്ളന്മട സ്വദേശിയും മാറാക്കര പഞ്ചായത്ത് ഒന്നാം വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡന്റുമായിരുന്ന തയ്യില്‍ ആലസ്സന്‍ ഹാജി (52) നിര്യാതനായി. ഭാര്യ: റംല. മക്കള്‍: സാബിറ, ഷഹല, സല്‍മാനുല്‍ ഫാരിസ്.