മേലാറ്റൂർ: സി.പി.എം വേങ്ങൂർ വളയപ്പുറം ബ്രാഞ്ച് അംഗം പുളിക്കൽ ഭാസ്കരൻ (65) നിര്യാതനായി. ഭാര്യ: രാധ. മകൻ: വിനീഷ്. മരുമകൾ: അർച്ചന.