വേങ്ങര: എ.ആർ നഗർ, കുന്നുംപുറം സ്വദേശി നമ്പംകുന്നത്ത് അബൂബക്കർ ഹാജി (84) നിര്യാതനായി. ഭാര്യ: നമ്പംകുന്നത്ത് സൈനബ. മക്കൾ: മുഹമ്മദ്, അബ്ദുറഹ്മാൻ, ഇബ്രാഹിം, സുലൈമാൻ, സൈതു, പരേതനായ മൊയ്തീൻ. മരുമക്കൾ: ആയിശ പറമ്പിൽപ്പീടിക, ഫാത്തിമ കൊടിഞ്ഞി, ഫാത്തിമ അച്ചനമ്പലം, പാത്തുകുട്ടി വലിയോറ, ഉമൈമു തിരൂരങ്ങാടി, സജ്ന തോട്ടശ്ശേരിയറ.