എടക്കര: മൂത്തേടം മരംവെട്ടിച്ചാല്‍ വലിയപീടിയേക്കല്‍ മൊയ്തീന് (64) നിര്യാതനായി. ഭാര്യ: സാബിറ. മക്കള്‍: ജംഷീര്‍, സെമീര്‍, സജീര്‍. മരുമക്കള്‍: നൗഫിദ, സമീറ.