നടുവണ്ണൂർ: കാവിൽ കൊളമുള്ളതിൽ ശങ്കരൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സലീഷ്, ലീഷ്മ. മരുമക്കൾ: സുരേന്ദ്രൻ, ആര്യ. സഹോദരങ്ങൾ: ചെക്കോട്ടി, ഗോപാലൻ, രാഘവൻ, ദാമോദരൻ, നാരായണി, ദാക്ഷായണി, പരേതരായ അച്യുതൻ, കുഞ്ഞിരാമൻ. സഞ്ചയനം ബുധനാഴ്ച.