പാണായി: മഠത്തൊടി അലവിക്കുട്ടി (കുഞ്ഞാപ്പു -58) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ഷിബ നൗറിൻ, നിഷ്മ. മരുമകൻ: കാരയിൽ ഹിഷാം (മുണ്ടുപറമ്പ്).