പാണ്ടിക്കാട്: ചെമ്പ്രശ്ശേരി പൂവത്തൻമുക്കിലെ മമ്പാടൻ പടിഞ്ഞാറിയിൽ ഉണ്യാലി (84) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: അബ്ദുൽ ബഷീർ, സലീന, അബ്ദുൽ ഹമീദ്, റാഹില, ജംഷീല.