തിരുവമ്പാടി: വകോണപറമ്പിൽ കാർത്യായനി (69) നിര്യാതയായി. മക്കൾ: സുരേഷ്, ബിന്ദു. മരുമക്കൾ: രേഷ്മ, ബാബു. സഹോദരങ്ങൾ: ഗോപാലൻ, ആര്യൻ, വെള്ളൻ, കല്യാണി.