ഒടുമ്പ്ര: പരേതനായ വടാഞ്ചേരി അപ്പുട്ടിയുടെ ഭാര്യ മാധവി (87) നിര്യാതയായി. മക്കൾ: ശ്രീദേവി, ഭവാനി, ഉണ്ണികൃഷ്ണൻ, മണിദാസൻ, വനജ, ബിന്ദു, ബീന.മരുമക്കൾ: പരേതനായ വേലായുധൻ, സാമിക്കുട്ടി, അനിൽകുമാർ, പ്രദീപൻ, പരേതനായ സുനിൽകുമാർ, കുമാരി, പ്രജിന. സഞ്ചയനം തിങ്കളാഴ്ച.