വടകര: വെള്ളികുളങ്ങര, പനയുള്ള പറമ്പത്ത് ഖദീജ (59)നിര്യാതയായി. ഭർത്താവ്: ഇ.കെ. കുഞ്ഞബ്ദുള്ള. മക്കൾ: ഷഹല, ഷബീർ (ദുബൈ). മരുമക്കൾ: യൂസുഫ് ഇരിങ്ങൽ, റിഫാന(തിക്കോടി). സഹോദരങ്ങൾ: സൈനബ, ഹമീദ്, അഷ്റഫ്, കരീം, സുബൈദ, ഹാജറ.