ഫറോക്ക്: കോടമ്പുഴ പ്രൈവറ്റ് റോഡിൽ നടേലത്ത്പറമ്പ് അബ്ദുൽ കരീം (55) നിര്യാതനായി. സി.പി.ഐ. ഫറോക്ക് പേട്ട ബ്രാഞ്ച് അംഗമാണ്. ഭാര്യ: ഫൗസിയ. മക്കൾ: സജീർ, സഹദ്, സജ്ന. മരുമക്കൾ: ഫാരിഹത്ത് ബീവി, ഷഹല, അസ്ക്കർ അലി.