മടവൂർ: ആരാമ്പ്രം മാവുള്ളകണ്ടിയിൽ അബ്ദുൽസലാം ഹാജി (76) നിര്യാതനായി. ഭാര്യ: റുഖിയ്യ ഹജ്ജുമ്മ. മക്കൾ: നസീജ, റഷീല, ഹസീന. മരുമക്കൾ: റസാഖ് (നരിക്കുനി), സലീം (കാക്കൂർ), സി.കെ. ജലീൽ (കൊടുവള്ളി). സഹോദരങ്ങൾ: എം.കെ. ഹുസൈൻ ഹാജി, ആയിഷ, പരേതരായ എം.കെ. അബുഹാജി, എം.കെ. ഇസ്മായിൽ, എം.കെ. ഉത്താൻകുട്ടി ഹാജി, പാത്തുട്ടി.