വടകര: അഴിയൂർ മീത്തലെ മുക്കാളിയിലെ മിഷ്യൻ കോമ്പൗണ്ടിൽ റഹ്മത്ത് മൻസിലിൽ തലക്കൽ ഉസ്മാൻ (75) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: നൗഫൽ (ബഹ്റൈൻ), ഉമ്മുകുൽസു, നൂർജഹാൻ, സൗജത്ത്. മരുമക്കൾ: കരീം (ദുബൈ), അഹ്മദ്, നിയാസ്.