വടകര: അഴിയൂർ ജി.ജെ.ബി സ്കൂളിന് സമീപം ചെക്കുന്റവിട നബീസ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ട്യാലി. മക്കൾ: സിദ്ദീഖ്, പരേതനായ സക്കീർ, സാലി (മസ്കത്ത് ), സാജിത (ദുബൈ) സഫീർ.