ബേപ്പൂർ: നടുവട്ടം തമ്പുരാൻ റോഡിൽ എ.പി. കോട്ടേജിൽ ഫാത്തിമാബി (72) നിര്യാതയായി. മക്കൾ: സിറാജ്, ഷൈജു, പ്രീജു. മരുമക്കൾ: നിഷ, സിക്കന്തർ, ഹസീന.