വെള്ളലശ്ശേരി: പുതിയാടത്തിൽ പെരച്ചൻ (74) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്: സതീശന്, ദിനേശന് (കെ.എസ്.ആർ.ടി.സി), സുരേന്ദ്രന് (റെയിൽവേ). മരുമക്കൾ: രാഗി, പ്രസീന. സഹോദരങ്ങൾ: ചിരുതക്കുട്ടി, ദേവകി, സരോജിനി, ജാനു, രാധ, തങ്കമണി, ഭാസ്കരന്, ചന്ദ്രമോഹനന്.