കീഴരിയൂർ: എടക്കോല കുനി രാഘവൻ (66) നിര്യാതനായി. കർഷക തൊഴിലാളിയും നെല്യാടി നാഗകാളി ക്ഷേത്രം മുൻ ഭരണസമിതി അംഗവുമായിരുന്നു. മക്കൾ: എ.കെ. രാഗേഷ്, എ.കെ. തുഷാര (അധ്യാപിക ജി.എസ്.ബി.എസ് കുമ്പള), പരേതനായ രാഹുൽ. മരുമക്കൾ: ഷീജ, എം.രാജു (അധ്യാപകൻ എൻ.എൻ .കക്കാട് സ്മാരക ജി.എച്ച്. എസ്.എസ് അവിടനല്ലൂർ ). സഹോദരങ്ങൾ: ശ്രീധരൻ, ബാബു, മീനാക്ഷി, അജിത, മിനി, ബിന്ദു. സഞ്ചയനം ചൊവ്വാഴ്ച.