ആയഞ്ചേരി: തറോപ്പൊയിൽ കോഴി പള്ളിച്ചാലിൽ മൂസ (70) നിര്യാതനായി. ഭാര്യ: കതീശ. മക്കൾ: ഇബ്രാഹിം, റംഷാദ് (ഇരുവരും ഖത്തർ) റഷീദ. മരുമക്കൾ: ബഷീർ ഒതയോത്ത് (കോട്ടപ്പള്ളി), ആയിഷ (തിരുവള്ളൂർ), ഫാത്തിമത്തുൽ ഫിദ (വാണിമേൽ). സഹോദരങ്ങൾ: അബ്ദുല്ല, അമ്മത്, സാറ പരേതരായ സുലൈഖ, മൊയ്തു.