കോഴിക്കോട്: മായനാട് താഴെവയൽ കുളത്തിൽ വീട്ടിൽ ഇസ്മാഈൽ (68) നിര്യാതനായി. മുസ്ലിം ലീഗിന്റെ മുൻ വളന്റിയർ വിങ് അംഗമാണ്. ഭാര്യ : കുഞ്ഞീവി. മക്കൾ: ഷംസാദ്, സാജിത, ഷെറീന, ബുഷറ. മരുമക്കൾ : അബ്ദുൽ റസാഖ്, സാദിഖ്, ഫിറോസ്, ഫാത്തിമസുഹറ.