കൊടുവള്ളി: സൗത്ത് കൊടുവള്ളി പ്രേം നിവാസിൽ സി. കമലാക്ഷി അമ്മ (75) നിര്യാതയായി. പിതാവ്: പരേതനായ ചാലിൽ ഉക്കാരൻ നായർ. മാതാവ്: സരോജിനി അമ്മ. ഭർത്താവ്: എ. ഉക്കാരൻ നായർ (വിമുക്ത ഭടൻ). മക്കൾ: ഗണേഷ് കുമാർ (കർഷക മോർച്ച കൊടുവള്ളി മണ്ഡലം പ്രസിഡന്റ്), പ്രേംകുമാർ, പ്രസന്നകുമാരി, അനിതകുമാരി. മരുമക്കൾ: ഷീബ, ജയചന്ദ്രകുമാർ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ), ആശ, പരേതനായ ഇ. ഭാസ്കരൻ. സഞ്ചയനം ബുധനാഴ്ച.