ചേരമ്പാടി: ചേരമ്പാടി ചുങ്കം ശാഖ മുസ്ലിംലീഗ് പ്രസിഡന്റും ചേരമ്പാടി മഹല്ല് മുൻ വൈസ് പ്രസിഡന്റുമായിരുന്ന ചുക്കാൻ മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: ആയിഷ. മകൾ: റംല. മരുമകൻ: വി. അബൂബക്കർ.