കക്കോടി: മോരിക്കര മക്കടഞ്ചേരിയിൽ താമസിക്കുന്ന കണ്ടിയിൽ വേലായുധൻ (76) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ബിന്ദു, ബീന. മരുമക്കൾ: സജീന്ദ്രൻ, സുനിൽകുമാർ. സഹോദരങ്ങൾ: വിജയൻ, പരേതരായ ശശി, മോഹനൻ. സഞ്ചയനം തിങ്കളാഴ്ച.