കൊടുവള്ളി: പരപ്പൻപൊയിൽ അരീച്ചോലയിൽ താമസിക്കുന്ന കോട്ടക്കുന്നുമ്മൽ കുഞ്ഞിപ്പാത്തുമ്മ (86) നിര്യാതയായി. മക്കൾ: മുഹമ്മദ് വാവാട്, അബൂബക്കർ കുട്ടി നൂറാംതോട്, അബ്ദുല്ല മുസ്ലിയാർ പരപ്പൻപൊയിൽ, ഫാത്തിമ, ആസ്യ. മരുമക്കൾ: അബ്ദുല്ല കുട്ടി അടിവാരം, താഹ ചക്കുംകടവ്, സൈനബ വാവാട്, ആയിഷക്കുട്ടി മടവൂർ, ഫാത്തിമ അടിവാരം.