പത്തനംതിട്ട: ഉംറ കഴിഞ്ഞ് മടങ്ങവെ മദീനയിൽ പത്തനംതിട്ട സ്വദേശി അപകടത്തിൽ മരിച്ചു.
കുലശേഖരപതി അലങ്കാരത്ത് വീട്ടിൽ ഷാഹുൽ ഹമീദാണ് (49) മരിച്ചത്.
റിയാദിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഹസീന. മക്കൾ: ഹഫ്സ, യാസിൻ.