ഈസ്റ്റ്ഹിൽ: ഓണത്തറ ബാബു (69) നിര്യാതനായി. ഭാര്യ: വിനോദിനി. മക്കൾ: ബബീന, ഷബീന, ഷിജിന. മരുമക്കൾ: ജിനീഷ്, രബീജ്, ജിനുരാജ്. സഞ്ചയനം തിങ്കളാഴ്ച.