കണ്ണൻകടവ്: അഴിക്കൽ ചന്ദ്രിക (64) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: റീന, റിനീഷ്, ഷിജു. മരുമക്കൾ പ്രകാശൻ (കൊയിലാണ്ടി), രമ്യ, പൗർണമി. സഞ്ചയനം ബുധനാഴ്ച.