പയ്യോളി: കൊളാവിപ്പാലം താരാപുരം വീട്ടിൽ ശങ്കരന്റെ ഭാര്യ ലക്ഷ്മി കടിയംതോട്ടത്തിൽ (72) നിര്യാതയായി. മക്കൾ: ഷിജിൻ.ടി.പി (ഇൻസ്ട്രക്ടർ ഗവ. ഐ.ടി.ഐ തിരുവനന്തപുരം), ദിവ്യ ( ജി.വി.എച്ച്.എസ്.എസ് കുറ്റിച്ചിറ കോഴിക്കോട്). മരുമക്കൾ: ശ്യാമിലി, റിജീഷ് (സീനിയർ അസി. ബീവറേജ് കോർപറേഷൻ കണ്ണൂർ). സഹോദരങ്ങൾ: പരേതനായ ശ്രീധരൻ, രാധ, ജയ.