പേരാമ്പ്ര: പാണ്ടിക്കോട് ജുമാമസ്ജിദ് പ്രസിഡന്റ് എടവനക്കുന്നുമ്മൽ ഇബ്രാഹിം ഹാജി (67) നിര്യാതനായി. ഭാര്യ: ജമീല ഹജ്ജുമ്മ (ഉപ്പിലിച്ചാലിൽ പാലച്ചുവട്). മക്കൾ: അൻവർ (എൻജിനീയർ ഖത്തർ), അയ്യൂബ്(ഖത്തർ), അനസ്, ഹഫ്സ(മണിയൂർ). മരുമക്കൾ: ജൂന വാണിമേൽ (ഹമദ് ഹോസ്പിറ്റൽ ഖത്തർ), ശംസീന മുളിയങ്ങൽ (വൃന്ദാവനം എ.യു.പി. എസ് പുറ്റംപോയിൽ), നുമൈറ പൂമുഖം (എൻജിനീയർ), സമദ്പറമ്പത്ത് (ദുബൈ മഷ്രിഖ് ബാങ്ക്).