ചാലക്കുടി: ചേനത്തുനാട് മണവക്കത്ത് ഇളയേടത്ത് ഭാസ്കര മേനോൻ (93) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: പ്രേംകുമാർ, അനിൽകുമാർ, അവിനാഷ്, ലത. മരുമക്കൾ: മായ, ഉഷകുമാരി, സ്മിത, വിദ്യാധരൻ.