തൃശൂർ: കവിയും ദേശാഭിമാനി തൃശൂര്‍ യൂനിറ്റിലെ സീനിയര്‍ ഇ.കെ.ബി ഓപറേറ്ററുമായ കുറ്റുമുക്ക് തേക്കാനത്ത് റപ്പായിയുടെ മകന് ബിനോയ് റാഫേല്‍ (46) നിര്യാതനായി. ഭാര്യ: ടെസി (അധ്യാപിക, മറ്റം സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് സ്കൂള്‍). മക്കള്‍: അനബല് (പ്ലസ്ടു വിദ്യാര്‍ഥിനി, ദേവമാത സ്കൂള്‍), അമാന്‍ഡ (പത്താം ക്ലാസ് വിദ്യാര്‍ഥിനി, ദേവമാത സ്കൂള്‍). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചേറൂര് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി സെമിത്തേരിയില്‍.