പുത്തൻചിറ: പുളിയിലക്കുന്ന് കുളങ്ങര വീട്ടിൽ കറപ്പൻ (68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്രീദേവി, ദീപ, പരേതനായ ദിപേഷ്. മരുമക്കൾ: ശ്രീനിവാസൻ, അനിൽ.