കുന്നംകുളം: അഞ്ഞൂർ വാഴപ്പിള്ളി ജോസഫിന്റെ മകൻ വിൻസന്റ് പോൾ (73) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: വിൻലി, ലിവിൻ. മരുമകൾ: നീന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് അഞ്ഞൂർ സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.