മുളങ്കുന്നത്തുകാവ്: റിട്ട. ഡെപ്യൂട്ടി കലക്ടർ പുതിയാമഠത്തിൽ അയ്യപ്പന്റെ മകൻ ശ്രീധരൻ (82) നിര്യാതനായി. കോഴിക്കുന്ന് ശ്രീകോക്കുളങ്ങര ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: തുളസി (റിട്ട. അധ്യാപിക). മക്കൾ: ശശി, സാജു, സാബു. മരുമക്കൾ: സ്മിത, മർഫി, ജിഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.