പഴയന്നൂർ: വടക്കേത്തറ ചോലക്കൽ പരേതനായ മാധവന്റെ മകൻ സുജിഷ് എന്ന സുജി (43) നിര്യാതനായി. ടാക്സി ഡ്രൈവർ ആയിരുന്നു. മാതാവ്: ദേവയാനി. ഭാര്യ: ദീപ. മക്കൾ: ആദിത്ത്, അക്ഷയ.