അഷ്ടമിച്ചിറ: കിഴക്കനോട്ട് ശേഖരൻ (76) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സിനി, സിൽജ, ദീപ, അശ്വതി. മരുമക്കൾ: ചന്ദ്രൻ, ഗോപി, സതീശൻ, മോഹൻ.