നെയ്യാറ്റിൻകര: മൂന്നുകല്ലിൻമൂട് ആലുനിന്നവിള മേലേ പുത്തൻവീട്ടിൽ പരേതരായ വേലുക്കുട്ടി ആശാരിയുെടയും അമ്മുക്കുട്ടിഅമ്മയുെടയും മകൻ വി. ജയപാലൻ(65-റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ബീമ. മക്കൾ: സുജാത, ശ്യാം, സുജിത്ത്, സുജിത. മരുമക്കൾ: ഗോപകുമാർ, അഞ്ജിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.