തിരുവനന്തപുരം: ടി.സി 21/1080 ശ്രീനളിനം ആനത്താനം നെടുങ്കാട് കരമന ശ്രീധരൻനായർ (85-മണിയൻ കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: നളിനകുമാരി. മക്കൾ: അജിത്ത് കുമാർ, മിനി മോഹൻ, ബിജു എസ് നായർ. മരുമക്കൾ: ശ്രീജ, പരേതനായ മോഹൻകുമാർ, പ്രിയാ റാണി.