തിരുവനന്തപുരം: വള്ളക്കടവ് വയ്യാമൂല ദേവിനഗർ വേലിയ്ക്കകത്തുവീട്ടിൽ സുമതി (98) നിര്യാതയായി. ഭർത്താവ്: പരേതനായ സഹദേവൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് മുട്ടത്തറ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.