പാപ്പനംകോട്: മണിയങ്കരതോപ്പ് കൽപക ഗാർഡൻസ് ഷീബാസിൽ ടി. ബാലസുന്ദരം (83-റിട്ട. അക്കൗണ്ടന്റ് ജനറൽ ഓഫിസ്) നിര്യാതനായി. ഭാര്യ: പരേതയായ ഷീലാവതി. മക്കൾ: ആശ സുന്ദരം, ആഷിബ സുന്ദരം. മരുമക്കൾ: സജിത്ത്, കിരൺ. സംസ്കാരം തിങ്കളാഴ്ച 12ന് ശാന്തികവാടത്തിൽ. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.