വർക്കല: ഇടവ വെണ്‍കുളം ശാരികയില്‍ സതീശന്റെ ഭാര്യ ദീപ (46) നിര്യാതയായി. സി.പി.എം വെണ്‍കുളം ബ്രാഞ്ച് അംഗം, മുന്‍ സി.ഡി.എസ് ചെയർ പേഴ്സണ്‍, തയ്യല്‍ തൊഴിലാളി യൂനിയന്‍ ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കള്‍: ലിങ്കണ് (ഡി.വൈ.എഫ്.ഐ ഇടവ മേഖല എക്സി. അംഗം), ലെനിന്, ശാരിക. മരുമകന്: ഷൈന്‍. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ എട്ടിന്.