തിരുവനന്തപുരം: വെട്ടുകാട് ടി.സി 33/426(1) ബിനു നിവാസിൽ ബ്ലാസിറ്റ് റൊസാരിയോ (57, പി.ഡബ്ല്യു.ഡി കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: മാർഗരറ്റ് ബ്ലാസിറ്റ്. മക്കൾ: ബിബു റൊസാരിയോ, ബിൻസി റൊസാരിയോ, ബിനു റൊസാരിയോ. മരുമകൻ: ജോബിൻ ജോൺസൺ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വെട്ടുകാട് മാദ്രെ െദ ദേവൂസ് ദേവാലയത്തിൽ. പ്രാർഥന വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ സെമിത്തേരിയിൽ.