പാങ്ങോട്: ഭരതന്നൂര്‍ നെല്ലിയോട്ടുകോണത്തുവീട്ടില് ഗോപാലകൃഷ്ണ പിള്ളയുടെ ഭാര്യ സരോജിനി (70) നിര്യാതയായി. മക്കള്‍: റീന(ജി.എച്ച്.എസ്.എസ് ഭരതന്നൂര്‍), ശ്രീജ (നഴ്സ് തൈക്കാട് ഹോസ്പിറ്റല്‍), സന്ദു. മരുമക്കള്‍: ഗിരി, ശ്രാവണന്. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.