പന്മന: വടുതല പാപ്പാഴ്ത്ത് തെക്കതില്‍ പരേതനായ ഭാര്ഗവന് പിള്ളയുടെ ഭാര്യ ചെല്ലമ്മയമ്മ (96) നിര്യാതയായി. മക്കള്‍: രാധാകൃഷ്ണപിള്ള, ശ്യാമള, ലളിതകുമാരി. മരുമക്കള്‍: ഇന്ദിരാദേവി, ഗോപാലകൃഷ്ണന് നായര്‍, സുരേന്ദ്രന്‍പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.